IndiaNews

പഴയ നോട്ടുകൾ ദൈവങ്ങൾക്കും വേണ്ട: ക്ഷേത്രങ്ങളുടെ മുന്നിലും ബോർഡുകൾ

കാൺപൂർ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ സ്വീകരിക്കില്ല എന്ന് പലയിടത്തും ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ആരാധനാലയങ്ങൾക്ക് മുന്നിലും ഈ ബോർഡ് സ്ഥാപിക്കാൻ തുടങ്ങിയിരിക്കുകയാണ്. ക്ഷേത്ര അധികാരികളുടെ നിർദേശത്തെ തുടർന്നാണ് പലയിടത്തും ഇത്തരം ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.

എന്നാൽ തമിഴ്‌നാട്ടിലെ ചില ക്ഷേത്രങ്ങളിൽ ഇപ്പോഴും അസാധുവാക്കിയ നോട്ടുകൾ സ്വീകരിക്കുന്നുണ്ട്. കാണിക്കയായി തീർത്ഥാടകർ ആഗ്രഹിക്കുന്ന നോട്ടുകൾ നൽകാം എന്നാണ് ക്ഷേത്രം ഭാരവാഹികൾ നൽകുന്ന നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button