ന്യൂ ഡൽഹി : കള്ളപ്പണവും ,കള്ളനോട്ടും തടയാന്‍ ലക്ഷ്യമിട്ട് 1000, 5000, 10,000 രൂപാ കറന്‍സികൾ ഇന്ത്യയിൽ ആദ്യമായി പിന്‍വലിച്ചത് 1978-ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാര്‍ട്ടി സര്‍ക്കാരായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം 1000ത്തിന്‍റെ കറന്‍സി നോട്ടുകൾ തിരിച്ചെത്തി.
മുംബൈയില്‍ കള്ളപ്പണക്കാര്‍ 1000 രൂപാനോട്ടുകള്‍ 500 രൂപയ്ക്ക് വിറ്റഴിച്ചതായി ഉള്ള റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ . ജനവരി 16നു ചേർന്ന കാബിനറ്റ് യോഗത്തിനുശേഷം രാത്രി പ്രസിഡന്റ് സഞ്ജീവ റെഡ്ഡി ആയിരുന്നു പ്രഖ്യാപനം നടത്തിയത്. 17-ന് ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. വലിയനോട്ടുകള്‍ പിന്‍വലിച്ചത് അന്ന് സാധാരണക്കാരെ കാര്യമായി ബാധിച്ചിരുന്നില്ല.
Post Your Comments