തൃശൂര്‍: താന്‍ നിരപാരാധിയാണെന്നും സത്യം തിരിച്ചറിയണമെന്നും ചൂണ്ടിക്കാട്ടി വടക്കാഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.എന്‍. ജയന്തന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലൈംഗികാരോപണം വന്നതോടെ ജയന്തന്റെ ഫേസ്ബുക് പ്രൊെഫെലില്‍ രൂക്ഷപ്രതികരണം നിറഞ്ഞിരുന്നു. തുടര്‍ന്ന് ഓഫ്‌ലൈനായ
ജയന്തന്‍ സ്വയം ന്യായീകരിച്ചാണ് ഇന്നലെ വൈകിട്ട് നാലുമണിയോടെ പോസ്റ്റ് ഇട്ടത്. വിവാദത്തിനു തുടക്കമിട്ട ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെയും പാര്‍വതിയെയും ചേച്ചിയെന്ന് അഭിസംബോധന ചെയ്താണ് പോസ്റ്റ്.
ജയന്തന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Post Your Comments