
തിരുവനന്തപുരം : വടക്കാഞ്ചേരിയിലെ കൂട്ട ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ സി.പി.എം കൗണ്‍സിലര്‍ ജയന്തന്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ത്താല്‍.
വടക്കാഞ്ചേരി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശനിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
Post Your Comments