NewsInternational

മെഡിറ്ററേനിയനില്‍ വീണ്ടും അഭയാര്‍ത്ഥി ബോട്ട് ദുരന്തം

വാഷിങ്ങ്ടൺ : ലിബിയയിൽ 239 ലധികം വരുന്ന അഭയാർത്ഥികൾ സഞ്ചരിച്ച കപ്പൽ മുങ്ങി നൂറിലധികം പേർ കൊല്ലപ്പെട്ടു. മെഡിറ്ററേനിയൻ കടലിലാണ് അപകടം നടന്നത്. കൊല്ലപ്പെട്ടവരിലധികവും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ അഭയാർത്ഥികളാണ്. രണ്ടു പേരെ രക്ഷിച്ചതായും , മരിച്ചവരുടെ മൃതദേഹങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്തു.

shortlink

Post Your Comments


Back to top button