NewsGulf

ദുബായിയിലെ ഷവർമ ഷോപ്പുകൾക്ക് പുതിയ മാനദണ്ഡങ്ങൾ

ദുബായ്: ദുബായിയിലെ ഷവർമ്മ ഷോപ്പുകൾക്ക് പുതിയ മാനദണ്ഡങ്ങൾ നിർബന്ധമാക്കി. ഷവര്‍മ്മയും അനുബന്ധ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും തയ്യാറാക്കുന്നതിന് ആവശ്യമായ സ്ഥലസൗകര്യം ഉണ്ടായിരിക്കണമെന്നാണ് നിർദേശം. മുനിസിപ്പാലിറ്റി അധികൃതർ നടപ്പിലാക്കിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

റഫ്രിജറേറ്ററില്‍ സൂക്ഷിക്കേണ്ട സാധനങ്ങൾ പലതും പുറത്താണ് സൂക്ഷിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ രീതി അനുവദിക്കില്ലെന്നും പുതിയ നിർദേശം 25 ശതമാനം സ്ഥാപനങ്ങൾ നടപ്പിലാക്കിയെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button