Kerala

കുട്ടികള്‍ക്കിടയിലും രാഷ്ട്രീയം വേണം : കെ കെ ശൈലജ

കണ്ണൂര്‍ : പെണ്‍കുട്ടികള്‍ നിരന്തരം അപമാനിക്കപ്പെടുന്ന ഇക്കാലത്ത് കുട്ടികള്‍ക്കിടയിലും രാഷ്ട്രീയം വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലാവരും തന്റെ പാര്‍ട്ടിയില്‍ ചേരണം എന്നല്ല ഇതിനര്‍ത്ഥം. പക്ഷെ, പെണ്‍കുട്ടികള്‍ക്കടക്കമുള്ളവര്‍ക്ക് അനീതികളെയും അതിക്രമങ്ങളെയും എതിര്‍ക്കാനുള്ള കരുത്തുണ്ടാവുക ഈ രാഷ്ട്രീയ ബോധത്തിലൂടെയാണെന്നും കെ കെ ശൈലജ കണ്ണൂരില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button