![](/wp-content/uploads/2016/10/earthquake-1.png)
റോം : ഇറ്റലിയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി. മധ്യ ഇറ്റലിയിലാണ് ശക്തമായ ഭൂകമ്പം ഉണ്ടായത്. ഇന്ത്യന്‍ സമയം 12 മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. പെറുജിയയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം

Post Your Comments