ജമ്മു-കാശ്മീര്‍: അതിര്‍ത്തിയില്‍ ആര്‍എസ് പുര സെക്ടറില്‍ പാകിസ്ഥാന്‍ തുടരുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് ഇന്ത്യയുടെ തക്കതായ തിരിച്ചടി. ബിഎസ്എഫിന്‍റെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
ബിഎസ്എഫിന്‍റെ കനത്ത വെടിവയ്പ്പില്‍ ഒരു പാക് റേഞ്ചറെ വധിക്കപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
Post Your Comments