തിരുവനന്തപുരം; യു ഡി എഫ് സർക്കാർ ഇലക്ഷന് തൊട്ടു മുൻപ് ത്വരിതമായി നടത്തിയ ഉന്നത തസ്തികകളിലേക്കുള്ള നിയമങ്ങളെക്കുറിച്ചു വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച വിജിലൻസിന് പരാതി നൽകി.2011 മുതൽ ഒഴിഞ്ഞു കിടന്ന ഐ എച് ആർ ഡി തസ്തികയിലേക്ക് നടന്ന നിയമനം തികച്ചും അനധികൃതമാണെന്നു കാണിച്ചും യുവമോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍.എസ്. രാജീവ് പരാതി നൽകിയിട്ടുണ്ട്. ശ്രീ. സുരേഷ് കുമാറിനു ലഭിച്ച പ്രൊമോഷനുകൾ എല്ലാം അനധികൃതമാണെന്നാണ് പരാതി.പരാതിയുടെ മുഴുപ്പകർപ്പ് വർത്തയോടൊപ്പം.
Post Your Comments