Kerala

ആര്‍.എസ്.എസിന് രക്തദാഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം● ആര്‍.എസ്.എസ് രക്തദാഹികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര പിന്തുണയോടെ ആര്‍.എസ്.എസ് ആക്രമണോത്സുകത കാണിക്കുകയാണ്. കൊല നടത്തുകയും കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുകയുമാണ്‌ അവര്‍ ചെയ്യുന്നതെന്നും പിണറായി പറഞ്ഞു.

കണ്ണൂർ പിണറായിയിൽ ബി.ജെ.പി പ്രവർത്തകൻ രമിത് വെട്ടേറ്റ് മരിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻകൂട്ടി തയാറാക്കിയ ആക്രമണമാണ് ആർ.എസ്.എസ് നടത്തുന്നത്. അവര്‍ രക്തദാഹം അവസാനിപ്പിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button