ചണ്ഡിഗഡ്● ബിജെപി എം.എൽ.എയും നവജോത് സിംഗ് സിദ്ദുവിന്റെ ഭാര്യയുമായ നവജോത് കൗർ സിദ്ദുവും ബി.ജെ.പി വിട്ടു. ബി.ജെ.പി പഞ്ചാബ് അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ വിജയ് സാംപ്ലയ്ക്ക് രാജിക്കത്ത് കൈമാറി. ബി.ജെ.പി വിട്ട സിദ്ദു അടുത്തിടെ ആവാസ്–ഇ– പഞ്ചാബ് എന്ന പാർട്ടി രൂപികരിച്ചിരുന്നു.
Post Your Comments