NewsIndia

ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതി

ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശ്വാസതടസത്തെ തുടര്‍ന്നു പ്രവേശിപ്പിച്ചിരുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതി എന്നു റിപ്പോര്‍ട്ട്. ഇക്കാര്യം ദ ഹിന്ദു മുന്‍ എഡിറ്റര്‍ മാലിനി പാര്‍ഥസാരഥി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. വെന്‍റിലേറ്ററില്‍ നിന്നു ജയലളിതയെ മാറ്റി എന്ന് അവര്‍ വ്യക്തമാക്കി. ശ്വാസനാള ശസ്ത്രക്രിയയ്ക്കു ശേഷം ഇവരുടെ നിലയില്‍ നല്ല പുരോഗതി ഉണ്ട് എന്നും ട്വിറ്റില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button