KeralaNews

എസ്എംഎസ് സംവിധാനം ഇനി റേഷന്‍കടയിലും

തിരുവനന്തപുരം∙ റേഷൻ സാധനങ്ങൾ കടയിലെത്തുമ്പോഴും ഉപഭോക്താക്കള്‍ കൈപ്പറ്റുമ്പോഴും കാർഡ് ഉടമകൾക്ക് എസ്എംഎസ് സന്ദേശം വരുന്ന സംവിധാനം ഏർപ്പെടുത്തുമെന്നു മന്ത്രി പി. തിലോത്തമൻ നിയമസഭയിൽ അറിയിച്ചു. വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കാത്തവർക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വിവിധ തലങ്ങളിൽ വിജിലൻസ് കമ്മിറ്റികൾ രൂപീകരിക്കും. സമിതികളിൽ തദ്ദേശ പ്രതിനിധികളെ ഉൾപ്പെടുത്തുമെന്നും അനിൽ അക്കരയുടെ സബ്മിഷനു മറുപടി നല്‍കികൊണ്ട് മന്ത്രി പറഞ്ഞു.

shortlink

Post Your Comments


Back to top button