NewsIndia

ഭീകരാക്രമണഭീഷണി: ജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി

ഭീകരക്രമണത്തിന്റെ സാധ്യത വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി മനോഹർ പരീക്കർ . ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ അതുടനെ അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഉറിയിലെ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയ സാഹചര്യത്തിലാണിത്.

അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈനികനെ തിരികെയെത്തിക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയറൈഫിള്‍സ് അംഗമായ മഹാരാഷ്ട്ര സ്വദേശി ചന്തു ബാബുലാല്‍ ചൗഹാനാണ് അതിർത്തി കടന്നതിന്റെ പേരിൽ പാകിസ്ഥാൻ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button