India

ഇന്ധനവിലയില്‍ നേരിയ മാറ്റം

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ-ഡീസല്‍ നേരിയ മാറ്റം. പെട്രോള്‍ ലിറ്ററിന് 28 പൈസ വര്‍ധിച്ചു. അതേസമയം ഡീസൽ വിലയിൽ ആറു പൈസ കുറച്ചു. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.

shortlink

Post Your Comments


Back to top button