Kerala

40 കോടി കള്ളപ്പണം രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തു

കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവും സിനിമാ നിര്‍മാതാവുമായ ഷിബു തെക്കുംപുറത്ത് അനധികൃത സമ്പാദ്യ കേസില്‍ കുരുങ്ങി. ഷിബുവിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ 40 കോടിയാണ് പിടിച്ചെടുത്തത്. കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റാണ് ഷിബു.

നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബുജു എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ് ഷിബു. ഇദ്ദേഹത്തിന്റെ പല സ്ഥാപനങ്ങളിലും റെയ്ഡ് തുടരുകയാണ്. കള്ളപ്പണം കണ്ടെത്തിയതിനെതുടര്‍ന്ന് ഷിബുവിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button