Uncategorized

എകെ-47 ഏന്തി ഇന്ത്യയെ വെല്ലുവിളിക്കുന്ന പാക് പെണ്‍കൊടി; വീഡിയോ വൈറല്‍!

കൈയിൽ എകെ 47 ഏന്തിയ പെണ്‍കുട്ടി ഇന്ത്യയെ വെല്ലുവിളിക്കുന്ന വീഡിയോ വിവാദമാകുന്നു. പാകിസ്ഥാനിൽ നിന്നുള്ള ഈ വീഡിയോയിൽ പിതാവിന്റെ സഹായത്തോടെ പെൺകുട്ടി വെടിയുതിർക്കുന്നുമുണ്ട്. കുട്ടിയുടെ പിതാവ് തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തത്. ഇരു രാജ്യങ്ങൾക്കിടയിലെയും ജനങ്ങളിൽ വിദ്വേഷം വളർത്തുന്ന രീതിയിലുള്ള വീഡിയോയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button