IndiaNews

ഇറോം ശര്‍മിളയും കേജരിവാളും കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: മണിപ്പൂര്‍ സാമൂഹ്യപ്രവര്‍ത്തക ഇറോം ശര്‍മിളയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും കൂടിക്കാഴ്ച നടത്തി. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നടന്ന കൂടിക്കാഴ്ചയുടെ വിവരം കേജരിവാള്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇറോം ശര്‍മിളയുടെ രാഷ്ട്രീയ ഭാവിക്ക് പിന്തുണ അറിയിച്ച കേജരിവാള്‍ അവരുടെ ധൈര്യത്തിനും പോരാട്ടങ്ങള്‍ക്കും പിന്തുണ അറിയിച്ചു.6 വര്‍ഷം മുൻപ് ആരംഭിച്ച , സമരം ഓഗസ്റ്റില്‍ ഇറോം ശര്‍മിള അവസാനിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button