Kerala

ജീവന്റെ തുടിപ്പിനായി രക്തദാനം

തിരുവനന്തപുരം● ബി ജെ പി നാഷണൽ കൗൺസിൽ സമ്മേളനത്തിന്റെയും,ദീനദയാൽ ജന്മശതാബ്‌ദിയുടെയും ഭാഗമായി ജീവന്റെ തുടിപ്പിനായി എന്നപേരിൽ സംസ്ഥാനവ്യാപകമായി നടന്നു. തിരുവനന്തപുറം ശ്രീചിത്തിര ഹോസ്പിറ്റലിൽ നടന്ന രക്തദാനം ശ്രീ സുരേഷ് ഗോപി എം പി രക്തം നൽകി ഉദ്ഘാടനം ചെയ്തു നൽകി. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ആര്‍.എസ് രാജീവ് ബി ജെ പി ജില്ലാ പ്രസിഡന്റ് ശ്രീ അഡ്വ എസ.സുരേഷ് , പ്രശസ്ത സീരിയൽ ആർട്ടിസ്റ് പ്രെത്യുക്ഷ നന്ദകുമാർ,ചലച്ചിത്ര നിർമാതാവ് സുരേഷ് കുമാർശ്രീചിത്തിര സൂപ്രണ്ട് ഡോക്ടർ ശാരദ എന്നിവർ പങ്കെടുത്തു.അഡ്വ എസ് സുരേഷ്, പ്രെത്യുക്ഷ,ആര്‍.എസ്. രാജീവ്; നന്ദകുമാർ,എന്നിവരും രക്ത ദാനത്തിൽ പങ്കാളികളായി

shortlink

Post Your Comments


Back to top button