IndiaNews

പെന്‍ഷന്‍കാര്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പെന്‍ഷന്‍കാര്‍ക്ക് ഇനി എസ്എംഎസ് വഴിയും വെബ് സൈറ്റ് വഴിയും പരാതി നൽകാനും പെൻഷൻ വിവരങ്ങൾ അറിയാനും കഴിയും. അതിനുവേണ്ടിയുള്ള പുതിയ വെബ് സൈറ്റ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി.ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് കഴിഞ്ഞദിവസം വെബ് സൈറ്റ് പുറത്തിറക്കിയത്.

ഇതിൽ പെന്‍ഷന്‍കാര്‍ക്ക് ലോഗിന്‍ ചെയ്ത് തന്റെ പെന്‍ഷന്‍ വിവരങ്ങള്‍ മനസിലാക്കാം . കൂടാതെ എസ്.എം. എസ് വഴിയും വിവരങ്ങൾ ലഭ്യമാകും.11.61 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button