1. ഇടയ്ക്കിടയ്ക്ക് മലബന്ധവും വയറിളക്കവും വരുന്നത് കുടലിലെ ക്യാന്‍സറിന്റെ ലക്ഷണമാകാം.
2. വായില്‍ അള്‍സര്‍ വന്നിട്ട് മാറാതിരിക്കുന്നതും ക്യാന്‍സറിന്റെ ലക്ഷണമാകാം.
3. എത്ര ആന്റിബയോട്ടിക്സ് കഴിച്ചാലും മാറാത്ത ചുമ ചിലപ്പോള്‍ ക്യാന്‍സറിന്റെ ലക്ഷണമാകാം.
4. ചര്‍മ്മത്തില്‍ പുതിയതായി ഉണ്ടാകുന്ന മറുകുകളും അത്ര നിസാരമല്ല.
5. ഇടയ്ക്കിടയ്ക്കു ബാധിക്കുന്ന മഞ്ഞപ്പിത്തവും അപകടമാണ്.
6. ആര്‍ത്തവദിവസങ്ങളിലെ അമിതമായ ബ്ലീഡിങ് 8 ദിവസം കഴിഞ്ഞു നീണ്ടുനിന്നാല്‍ സൂക്ഷിക്കുക.
7. മൂത്രത്തില്‍ ചുവപ്പോ രക്തനിറമോ കാണുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക.
8. തുടര്‍ച്ചയായി കഫത്തില്‍ രക്തം കാണപ്പെടുന്നതും ശ്രദ്ധിക്കണം.
9. സ്തനത്തില്‍ കാണപ്പെടുന്ന മുഴയും തടിപ്പും നിസാരമായി അവഗണിക്കരുത്.
Post Your Comments