India

ഭീകരര്‍ തട്ടിക്കൊണ്ടുപോയ ബി.ജെ.പി നേതാവിന്റെ മകനെ മോചിപ്പിച്ചു

ന്യൂഡൽഹി● ആസാമിൽ ഉൾഫ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ബി.ജെ.പി നേതാവ് രാത്നാസ്വർ മോറന്റെ മകൻ കുൽദീപ് മോറനെ (27) മോചിപ്പികച്ച്. കഴിഞ്ഞ ഓഗസ്റ്റ് 27 നാണ് ആസാം–അരുണാചൽപ്രദേശ് അതിർത്തിയിൽ നിന്ന് കുൽദീപിനെ തീവ്രവാദികൾ തട്ടിയെടുത്തത്. എന്നാൽ കുൽദീപിനെ മ്യാൻമാർ–അരുണാചൽപ്രദേശ് അതിർത്തിയിലാണ് മോചിപ്പിച്ചത്. കുൽദീപിന്റെ മോചനത്തിന് മോചന ദ്രവ്യം നൽകിയോയെന്നവിവരം വ്യക്‌തമല്ല. നേരത്തെ കുൽദീപിന്റെ മോചനത്തിന് ഭീകരര്‍ ഒരു കോടി രൂപമോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു.

shortlink

Post Your Comments


Back to top button