NewsFunny & Weird

സുരക്ഷാപരിശോധനയ്ക്കിടെ ഉണ്ടായ ഒരു തമാശ കാണാം!

എല്ലാ സ്ഥലങ്ങളിലും ഇപ്പോൾ സുരക്ഷാ പരിശോധന കർശനമാണ് .സ്‌കാനര്‍ മെഷീനിലൂടെ നമ്മുടെ ബാഗും ലഗേജും സ്‌കാന്‍ ചെയ്യ്ത് സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാവരും സഹകരിക്കാറുമുണ്ട്.എന്നാല്‍ സ്‌കാനര്‍ എന്താണെന്നും അത് എന്തിനാണ് ഉപയോഗിക്കുന്നുവെന്നും അറിയാത്തവരുമുണ്ട്.സ്‌കാനര്‍ എന്താണെന്നറിയാത്ത ഒരാളുടെ പ്രവർത്തി ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരിക്കുകയാണ് .ഒരാള്‍ ബാഗുമായി ഒരു ഓഫീസിലേക്ക് കടന്നു വരുന്നതായി കാണാം. സുരക്ഷാ ചുമതലയുള്ള ഒരാള്‍ അയാള്‍ക്ക് വേണ്ട നിർദ്ദേശം കൊടുക്കുന്നുണ്ട്.ബാഗ് സ്‌കാന്‍ ചെയ്യാനായി മെഷീനിലൂടെ കടത്തിവിടാനാണ് ഉദ്യേഗസ്ഥന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ മെഷീനടുത്തേക്ക് പോയ ഇയാളെ പിന്നെ കാണുന്നത് ബാഗ് സ്‌കാനറിലൂടെ പുറത്തേക്ക് വരുന്നതാണ്. ഇയാള്‍ ചെയ്ത മണ്ടത്തരം കണ്ട് ഉദ്യോഗസ്ഥര്‍ തന്നെ തലയില്‍ കൈ വെച്ച് പോയി.

https://youtu.be/tWsbzvxkeMI

shortlink

Post Your Comments


Back to top button