തിരുവനന്തപുരം● ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ പദവി ഏറ്റെടുക്കാതെ പോരിനിറങ്ങുന്ന വിഎസ് എന്താണ് ഇങ്ങനെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിക്കുന്നു. വിഎസ് എന്താണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നും കോടിയേരി പറയുന്നു.
കെഎം മാണിയുടെ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കോടിയേരി വ്യക്തമാക്കി. മാണിയുടെ ആരോപണം പൂര്‍ണ്ണമായും തള്ളുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതിനെക്കുറിച്ചും കോടിയേരി പ്രതികരിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎം ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്.
സിപിഎം മാത്രമല്ല കൊലപാതകങ്ങള്‍ നടത്തുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവും കൂടുതല്‍ മരിച്ചിട്ടുള്ളത് സിപിഎമ്മുകാരാണെന്നും കോടിയേരി കുറ്റപ്പെടുത്തുന്നു.
Post Your Comments