കണ്ണൂർ● ഇരിട്ടി തില്ലങ്കേരിയിൽ ബി.ജെ.പി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. തില്ലങ്കേരി സ്വദേശി ബിനീഷാണ് മരിച്ചത്. ബിനീഷിന്റെ കാല്‍ ചിതറിയ നിലയിലായിരുന്നു. സംഘർഷാവസ്‌ഥ നിലനിൽക്കുന്നതിനാല്‍ പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് തില്ലങ്കേരിയിൽ കാറിനു നേരെയുണ്ടായ ബോംബേറിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. സി.പി.എം പ്രവർത്തകനായ ജിജോയ്ക്കാണ് പരിക്കേറ്റത്.
Post Your Comments