Kerala

കുട്ടികളെ ശ്രീകൃഷ്ണവേഷം കെട്ടിച്ച് കോപ്രായം കാണിക്കരുത്- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം● അഷ്ടമി രോഹിണിയുടെ പേരിൽ കുട്ടികളെ ശ്രീകൃഷ്ണവേഷം കെട്ടിച്ച് കോപ്രായം കാണിക്കരുതെന്നും അഷ്ടമി രോഹിണി ആഘോഷിക്കേണ്ടത് ക്ഷേത്രത്തിലാണെന്നും സി.പി.ഐ(എം) സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കുട്ടികളെ തെരുവിലിറക്കി ശ്രീകൃഷ്ണവേഷം കെട്ടിച്ച് കോപ്രായം കാണിക്കുകയല്ല വേണ്ടത്. ഇത് വർഗീയ വിഷം കുത്തിനിറക്കലാണ്. സംഘപരിവാറിന്റെ ഈ നീക്കത്തെ ചെറുക്കാനുള്ള ശ്രമമാണ് സി.പി.ഐ(എം) നടത്തുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button