കണ്ണൂര്‍● ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയ്ക്കെതിരെ പ്രസംഗിച്ചതിന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് വധഭീഷണി. ഐ.എസ് കണ്ണൂര്‍ ഘടകത്തിന്റെ പേരിലാണ് ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ വധിക്കുമെന്നാണ് ഭീഷണി. സംഘപരിവാറിന്റെ കൈയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ഐ.എസ് വെറുതെ വിടില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ ലഭിച്ച ഭീഷണിക്കത്തില്‍ പറയുന്നു. ഇതുസംബന്ധിച്ച് ജയരാജന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments