തിരുവനന്തപുരം● മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്ര മോദിയ്ക്ക് പഠിയ്ക്കുകയാണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. തിരുവനന്തപുരത്ത് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകാധിപത്യ ശൈലിയിലൂടെ മോദിയും പിണറായിയും ഒന്ന് തന്നെയാണെന്ന് തെളിയിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
Post Your Comments