![](/wp-content/uploads/2016/08/14079639_1208886049156802_6228173557483035779_n.jpg)
മുളവൂർ: സി പി എം സമാന്തര ഘോഷയാത്രക്കിടെ ആർ എസ് എസ് ശോഭായാത്രയ്ക്ക് സ്വീകരണം നൽകി സി പി ഐ , ഐ വൈ എഫ് ഐ പ്രവർത്തകർ. മുളവൂർ ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിലാണ് സി പി ഐ പ്രവർത്തകർ ആർ എസ് എസ് ശ്രീകൃഷ്ണജയന്തി ഘോഷയാത്രയ്ക്ക് സ്വീകരണം നൽകിയത്. സ്വീകരണം നൽകുന്നതിന്റെ ചിത്രങ്ങൾ സി പി എം അനുകൂല ഫേസ്ബുക്ക് ഗ്രൂപുകളിൽ പ്രചരിക്കുന്നുണ്ട്.
Post Your Comments