Kerala

കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

കാസര്‍ഗോഡ്: ഉദുമയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഉദുമ സ്വദേശി ശ്യാം മോഹനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന ബാലകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍.

shortlink

Post Your Comments


Back to top button