137 വർഷം കഴിഞ്ഞിട്ടും അഴുകാത്ത മൃതദേഹങ്ങൾ. ബെർണാഡിറ്റ എന്ന കന്യാസ്ത്രീയുടെ മൃതദേഹമാണ് മരിച്ച് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും കേടാകാതെ ഇരിക്കുന്നത്. കൂടാതെ ഗോവയിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യർ, വി. കാതറിൻ ലബോര തുടങ്ങിയവരുടെ മൃതദേഹങ്ങളും കേടാകാതെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
Post Your Comments