
റിയോ ഡി ജനീറോ :ബോക്‌സിങ്ങില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ സെമി കാണാതെ പുറത്തായി ക്വാർട്ടറിൽ ഉസ്ബക്കിസ്ഥാന്റെ മെലിക്കുസീസ് ബെക്ടിമോറിനോടാണു വികാസ് പരാജയപ്പെട്ടത്. മെലിക്കുസീസ് 3-0 വികാസ് കൃഷ്ണനെ പരാജയപ്പെടുത്തിയത്. മൂന്ന് റൗണ്ടുകളിലും വെല്ലുവിളിയുയര്‍ത്താന്‍ വികാസ് കൃഷ്ണന് കഴിഞ്ഞില്ല. 30-27, 30-26, 30-26 എന്ന ക്രമത്തിലാണ് മൂന്ന് റൗണ്ടുകളിലും ഉസ്‌ബെക്ക് താരം വിജയിച്ചത്.
Post Your Comments