NewsIndia

ഇന്ത്യയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ടൈംലൈന്‍ വീഡിയോ വൈറലാകുന്നു

സ്വാതന്ത്ര്യവാര്‍ഷികത്തില്‍ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തിയ beingindian എന്ന കൂട്ടായ്മയാണ് ഇങ്ങനെ ഒരാശയം മുന്നോട്ട് വെച്ചത്. ഇന്ത്യയ്ക്ക് ഒരു ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടെങ്കില്‍ അതെങ്ങിനെ ആയിരിക്കും?

ആ ആശയമാണ് രാജ്യ ചരിത്രം ഒരു ഫേസ്ബുക്ക് ടൈം ലൈനിലൂടെ മനോഹരമായി അവതരിപ്പിക്കുന്ന വീഡിയോ ചിത്രമായി രൂപം കൊണ്ടത്‌ സ്വാതന്ത്ര്യ ദിനത്തിന്റെ സന്തോഷത്തില്‍ വൈറലാകുന്ന ഇന്ത്യയുടെ ടൈം ലൈന്‍ വീഡിയോ കാണാം

shortlink

Post Your Comments


Back to top button