തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി മലയാളികളെ കാണാതായ സംഭവത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യ്ക്ക് കൈമാറി. കാണാതായ മലയാളികളെ തീവ്രവാദ സംഘടനയായ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന സൂചനകള്‍ ലഭിച്ച സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ യു.എ.പി.എ നിയമം ചുമത്തി കേസുകള്‍ കൈമാറിയത്. കേസുകള്‍ എന്‍.എ.എക്ക് കൈമാറണമെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കി.
Post Your Comments