
റിയോ ഡി ജനീറോ● ഹോക്കിയിലും ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ക്വാര്‍ട്ടറില്‍ ബെൽജിയത്തിനോടാണ് ഇന്ത്യ തോറ്റത്. സ്കോർ 3-1. 36. സെബാസ്റ്റ്യൻ ഡോക്കിറും ടോം ബൂണുമാണ് ബെൽജിയത്തിന്റെ ഗോളുകൾ നേടിയത്. ഇന്ത്യയുടെ ഏക ഗോൾ ആകാശ് ദീപ് സിംഗിന്റെ സ്റ്റിക്കിൽനിന്നാണ് പിറന്നത്. ഒരു ഗോളിനു മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. 36 വർഷത്തിനുശേഷമാണ് ഇന്ത്യ ഒളിമ്പിക്സ് ഹോക്കിയില്‍ ക്വാര്‍ട്ടര്‍ കാണുന്നത്.
Post Your Comments