KeralaNews

കാരിച്ചാല്‍ ചാമ്പ്യന്മാര്‍

ആലപ്പുഴ● 64–ാമതു നെഹ്റുട്രോഫി വള്ളംകളി മത്സരത്തില്‍ കുമരകം വേമ്പനാട് ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടൻ ചാമ്പ്യന്മാര്‍. യുബിസി കൈനകരി തുഴഞ്ഞ ഗബ്രിയേൽ ചുണ്ടനാണ് രണ്ടാം സ്‌ഥാനം. നാല് മിനിറ്റ് 22 സെക്കൻഡിലാണ് കാരിച്ചാൽ മത്സരം പൂർത്തിയാക്കിയത്. പതിനാലാം തവണയാണ് കാരിച്ചാൽ നെഹ്റുട്രോഫിയില്‍ ചാമ്പ്യന്മാരാകുന്നത്. 

shortlink

Post Your Comments


Back to top button