വാട്ട്സ്ആപ്പ് കാൾ ചെയ്ത ശേഷം വിളിച്ചയാൾ കാൾ എടുത്തില്ലെങ്കിൽ അതേ സ്ക്രീനിലൂടെ തന്നെ അയാള്‍ക്ക് വോയ്സ്മെയില്‍ അയക്കാം. സുഹൃത്ത് കോള്‍ എടുത്തില്ലെങ്കില്‍ അക്കാര്യം അറിയിച്ച് ഒരു സന്ദേശം വിളിച്ചയാളുടെ സ്ക്രീനിലും പോപ്പ് അപ്പായി വരും. കൂടാതെ കോളര്‍ സ്ക്രീനിലൂടെ തന്നെ വോയ്സ് സന്ദേശമയക്കാനും വീണ്ടും കോള്‍ ചെയ്യാനും മൂന്ന് പുതിയ ഐക്കണുകളുണ്ട്.
കോള്‍ സ്ക്രീനിലൂള്ള വോയ്സ് മെസേജ് ബട്ടണ്‍ ടാപ്പ് ചെയ്ത് സന്ദേശം റെക്കോര്‍ഡ് ചെയ്ത് നേരിട്ട് അയക്കാം. സാധാരണ വോയ്സ് സന്ദേശമായിട്ടായിരിക്കും സ്വീകര്‍ത്താവിന് ഈ സന്ദേശം ലഭിക്കുക.
Post Your Comments