NewsInternationalLife Style

80 വയസ്സുള്ള മുത്തശ്ശിയുടെ കിടിലന്‍ ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍

പ്രായത്തിനു തന്റെ സ്റ്റൈൽ സെൻസിനെ തോൽപ്പിക്കാൻ കഴിയില്ല എന്നു തെളിയിക്കുകയാണ് ഈ മുത്തശ്ശി. എണ്‍പതുകാരിയായ ലിന്‍ മുത്തശ്ശി ചെറുപ്പക്കാരെ തോൽപ്പിക്കുന്ന മോഡേണ്‍ വേഷത്തിലെത്തിയാണ് ഏവരെയും ഞെട്ടിച്ചത്.

 

20160707163018

 

റോക്ക് സ്‌റ്റൈലില്‍ അവതരിക്കാൻ മോഡേണ്‍ ഡ്രസുകളും ഹൈ ഹീല്‍ഡ് ചെരുപ്പുകളും മുത്തശ്ശി വാങ്ങി. മുത്തശിക്കാനെങ്കിലോ ഇതെല്ലം ധരിക്കാൻ വലിയ താൽപര്യവും. 10 സെന്റിമീറ്റര്‍ ഉയരമുള്ള ചെരിപ്പ് ഇട്ടപ്പോള്‍ മുത്തശ്ശി ആദ്യം ഒന്നു  ഭയന്നെങ്കിലും പിന്നെ ഹൈഹീൽ അങ്ങോട്ട് ശീലമാവുകയും ചെയ്തു.

മുത്തശ്ശിയെ വച്ചു നടത്തിയ മികച്ചൊരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മുത്തശ്ശിയുടെ ഫാഷൻ ഷോയുടെ ചിത്രങ്ങൾ കൊച്ചുമകനാണ് ഇന്റർനെറ്റിൽ ഇട്ടത്. സിന്‍ങുവ എന്ന ചൈനീസ് ദിനപത്രത്തിലാണ് മുത്തശ്ശിയുടെ ഫാഷൻ ആദ്യം പ്രത്യക്ഷപ്പെട്ടത്.

35F7429100000578-3674819-image-m-15_1467712960996

 

35F7499600000578-3674819-image-a-5_1467712833957

 

chinese-fashion-grandma5

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button