Kerala

യുവമോര്‍ച്ചയുടെ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം● ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ് ബാബുവാണ് പ്രഖ്യാപിച്ചത്.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍
1. അഡ്വ.ആര്‍.എസ്.രാജീവ് (തിരുവനന്തപുരം)
2. പ്രഫുല്‍ കൃഷ്ണന്‍. പി. ആര്‍ (കോഴിക്കോട്)

സംസ്ഥാന വൈസ് പ്രസിഡന്റുമാര്‍
1. കെ. ബിനുമോന്‍ (പത്തനംതിട്ട)
2. ബിജു എളക്കുഴി (കണ്ണൂര്‍)
3. വിപിന്‍. കെ.ടി (കോഴിക്കോട്)
4. ബസിത് കുമാര്‍. കെ.കെ (എറണാംകുളം)
5. അഡ്വ.ആര്‍.എസ്.പ്രശാന്ത് (കൊല്ലം)

സംസ്ഥാന സെക്രട്ടറിമാര്‍
1. അഡ്വ. ഹരി (തൃശ്ശൂര്‍)
2. അജിതോമസ് (മലപ്പുറം)
3. ഹരീഷ്‌കുമാര്‍ (കാസര്‍ഗോഡ്)
4. അഡ്വ. ശിഖ. എന്‍.പി (കോഴിക്കോട്)

സംസ്ഥാന ട്രഷറര്‍
1. ആര്‍.എസ്.സമ്പത്ത്

shortlink

Post Your Comments


Back to top button