India

പേരുമാറ്റാന്‍ വംഗദേശം!

കൊല്‍ക്കത്ത● പശ്ചിമ ബംഗാളിന്‍റെ പേര് മാറ്റാന്‍ മമത സര്‍ക്കാര്‍ തീരുമാനിച്ചു. ബംഗ്ലാ,ബോംഗോ എന്നീ പേരുകളാണ് മന്ത്രിസഭയുടെ പരിഗണനയില്‍ ഉള്ളത്. അക്ഷരമാലാക്രമത്തില്‍ ഏറ്റവും താഴെയുള്ള സംസ്ഥാനമാണ്‌ പശ്ചിമ ബംഗാള്‍.

അടുത്തിടെ കേന്ദ്രത്തില്‍ നടന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ തന്‍റെ ഊഴത്തിനായ് അവസാനം വരെ കാത്തിരിക്കേണ്ടി വന്നതിനാലാണ് മമതയെ സംസ്ഥാനത്തിന്റെ പേരുമാറ്റം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്ന പേരുകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുകയാണെങ്കില്‍ അക്ഷരമാലാക്രമത്തില്‍ ബംഗാള്‍ മുന്നില്‍ എത്തുമെന്ന് മമത കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button