Gulf

ഇന്ത്യയിലേക്ക് വന്ന വിമാനം കുവൈത്തിലിറക്കി

കുവൈത്ത് സിറ്റി ഇറാഖില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനം അടിയന്തിരമായി കുവൈത്തിലിറക്കി. ബാഗ്ദാദ്-ഡല്‍ഹി ഇറാഖി എയര്‍ലൈന്‍സ് വിമാനമാണ് എന്‍ജിനുകളില്‍ ഒന്നില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കിയത്. 216 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button