ആലപ്പുഴ : മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്ന അഭിഭാഷകരുടെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി.സുധാകരന്. ഗുണ്ടകളുടെ വക്കാലത്തുകള്‍ സ്വീകരിക്കുന്ന അഭിഭാഷകര്‍ ഗുണ്ടകളെപ്പോലെ പെരുമാറുകയാണെന്ന് അദ്ദേഹം ഹരിപ്പാട് പറഞ്ഞു. കോടതി ഇവരുടെ തറവാട്ടുസ്വത്തല്ല. അഭിഭാഷക സംഘടനയുടെ സാമൂഹ്യബോധം നഷ്ടപ്പെട്ടെന്നും മന്ത്രി പറഞ്ഞു.
Post Your Comments