Technology

സോഷ്യൽ മീഡിയയിൽ തരംഗമായി ‘100 ലെയർ ചാലഞ്ച്’

സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ് ‘100 ലെയർ ചാലഞ്ച്’. ഏത് മേക്ക് അപ്പ് വസ്തു ആയാലും 100 തവണ ഉപയോഗിക്കുക എന്നതാണ് ചാലഞ്ച്.ബ്യൂട്ടി വ്ലോഗ്ഗർ ആയ ക്രിസ്റ്റൈൻ റോട്ടർബെർഗ് ആണ് ഇത് അവതരിപ്പിച്ചിരിക്കുന്നത് . കൈ വിരലിൽ 100 ലയർ നെയിൽ പോളിഷ് അണിഞ്ഞാണ് ക്രിസ്റ്റൈൻ തന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പിന്നീട് ഈ ചാലഞ്ച് മറ്റു പല മോഡലുകളും ബ്യൂട്ടി ക്യൂനുകളും സ്വീകരിച്ചു .

ഇഷ്ടമുള്ള മേക്കപ്പ് സാമഗ്രി ഉപയോഗിച്ച ഈ ചാലഞ്ചിൽ പങ്കെടുക്കാവുന്നതാണ്. എന്തായാലും നൂറു പ്രാവശ്യം മേയ്കപ്പ് ഇടണം അതാണ് ചാലഞ്ച്. ‪#‎polishmountain‬ ‪#‎100layersofmakeup‬‪#‎100layersoflipstick‬ ‪#‎100layersoffoundation‬ തുടങ്ങിയ ഹാഷ് ടാഗുകളിൽ നിങ്ങളുടെ ചാലഞ്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button