Kerala

തല്ലിയാലും ശരി പടച്ചോന്റെ പുസ്തകത്തിന്റെ പേര് മാറ്റില്ല- പി.ജിംഷാര്‍

പാലക്കാട്‌ ● ‘പടച്ചോന്റെ ചിത്രപ്രദര്‍ശനം’ എന്ന പുസ്തകത്തിന്റെ പേര് മാറ്റില്ലെന്ന് പുസ്തകത്തിന്റെ പേരിന്റെ പേരില്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവ എഴുത്തുകാരന്‍ പി.ജംഷാര്‍. തല്ല് കിട്ടിയത് കൊണ്ടൊന്നും തന്റെ പുസ്തകത്തിന്റെ പേര് മാറ്റില്ല. പെരുമാള്‍ മുരുകനെപ്പോലെ എഴുത്ത് നിര്‍ത്തില്ലെന്നും നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജംഷാര്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button