KeralaNewsIndia

ലക്ഷങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനുള്ള തോമസ് ഐസക്കിന്റെ നടപടിക്ക് വി . മുരളീധരന്‍റെ ചൂടന്‍ ഫേസ്ബുക്ക്‌ പ്രതികരണം

 

ലക്ഷങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനുള്ള തോമസ് ഐസക്കിന്റെ നടപടിയെ വിമര്‍ശിച്ച് വി. മുരളീധരനന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.

പിതൃസ്വത്ത് ഭാഗം വയ്ക്കുന്നതിന് ലക്ഷങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനുള്ള തോമസ് ഐസക്കിന്റെ കണ്ണിൽച്ചോരയില്ലാത്ത ബഡ്ജറ്റ് നിർദ്ദേശം മൂലം കേരളത്തിലെ ബഹുജനങ്ങൾ വലയുകയാണെന്നാണ് മുരളീധരന്‍ പറയുന്നത്.

സ്വന്തം മക്കൾക്ക് സ്വത്ത് വീതം വച്ചു നൽകാൻ ലക്ഷക്കണക്കിന് രൂപ കണ്ടെത്തണമെന്ന സ്ഥിതി കുടുംബങ്ങളെ കണ്ണീർ കുടിപ്പിക്കുന്നു . കുടുംബ ബന്ധങ്ങൾ, സാമൂഹിക സാഹചര്യങ്ങൾ എന്നിവക്ക് മേൽ കനത്ത ആഘാതമാണ് തോമസ് ഐസക്കിന്റെ തല തിരിഞ്ഞ തീരുമാനം ഉണ്ടാക്കിയിരിക്കുന്നത്. ഈ അനീതി അനുവദിക്കാനാവില്ല എന്നും മുരളീധരന്‍ പോസ്റ്റില്‍ പറയുന്നു.

വി. മുരളീധരന്‍റെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

 

fsdfhghgmdhgf

 

shortlink

Post Your Comments


Back to top button