Kerala

തലസ്ഥാന നഗരിയിലെ പീഡനം പുതിയ നിയമം സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ ടെറസ്സില്‍ തുണിയെടുക്കാന്‍ പോയ നേരമാണ് മുന്‍കൂട്ടി ടെറസില്‍ ഒളിച്ചിരുന്ന പ്രതി ഇവരെ മാനഭംഗപെടുത്തിയത്.

ഈ സമയത്ത് ഇവരുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലായിരുന്നു. മുട്ടത്തറയിലെ ശ്രീ വരാഹം പറമ്പില്‍ നഗറില്‍ മലവറ വീട്ടില്‍ റജി (27) എന്ന കുട്ടനാണ് കേസില്‍ പ്രതി. പുതിയ നിയമം സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പീഡനം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ്ചെയ്തു.

shortlink

Post Your Comments


Back to top button