അമേരിക്കന്‍ ഡോക്ടേഴ്‌സ് അസ്സോസിയേഷന്‍ ഈയിടെ കാന്‍സറിന് കാരണമാകുന്ന കാരണങ്ങള്‍ കണ്ടെത്തി.
കാരണങ്ങള്‍ ഇതാ…
1 ചൂടുള്ള ചായയോ കാപ്പിയോ പ്ലാസ്റ്റിക്ക് കപ്പില്‍ കുടിക്കരുത്.
2 പ്ലാസ്റ്റിക്ക് ബാഗുകളില്‍ ചൂടായിരിക്കുന്ന ഒന്നും കഴിയ്ക്കരുത്
3 പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഒരു കാരണവശാലും മൈക്രോവേവ് ഓവനില്‍ ഭക്ഷണം ചൂടാക്കി കഴിക്കരുത്
പ്ലാസ്റ്റിക് ചൂടാകുമ്പോള്‍ നമ്മുടെ കോശങ്ങളെ നശിപ്പിക്കുന്ന വിവിധ കെമിക്കലുകളെ ഉണ്ടാക്കും ഇത് 52 തരം കാന്‍സറുകള്‍ ഉണ്ടാക്കുമെന്ന് ഡോക്ടേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് തരുന്നു
Post Your Comments