Kerala

കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി ; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

കോഴിക്കോട് : വടകര തോടന്നൂരില്‍ കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി. വടകര ചെമ്മരത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ രണ്ടാം വര്‍ഷ മൈക്രോ ബയോളജി വിദ്യാര്‍ഥിനിയായ ഷഹനാസാണ് ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, റാഗിംഗിനെ തുടര്‍ന്നാണ് മരണമെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപണമുന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button