NewsIndia

നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിച്ചവരെ അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിച്ച സംഭവത്തില്‍ എട്ട് പേരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. 18 വയസിൽ താഴെ ഉള്ളവരാണ് എല്ലാവരും. മരച്ചില്ലകള്‍ കൂട്ടിയിട്ട് കത്തിച്ചശേഷം നായ്ക്കുട്ടികളെ തീയിലേക്ക് എറിയുകയായിരുന്നു.

ഹ്യുമേന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍, പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് തുടങ്ങിയ സംഘടനകള്‍ ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും വീഡിയോ ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. ഇതിനെതുടർന്നാണ് നടപടി.

shortlink

Post Your Comments


Back to top button